വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ​തെ​ല്ലാം നിനക്കായ്‌

എന്റെ​തെ​ല്ലാം നിനക്കായ്‌

ഡൗൺലോഡ്‌:

  1. 1. തിര​ഞ്ഞെ​ടു​ക്കാ​നായ്‌ എന്തെല്ലാം;

    എൻ മുന്നി​ലായ്‌ എത്രയോ വഴികൾ!

    സമർപ്പി​ക്കും ഞാൻ എന്നെ ഒരിക്കൽ;

    എപ്പോ​ഴാ​ണാ സമയം വരിക.

    പ്രാപി​ക്കും അനു​ഗ്രഹം, നിനക്കാ​യി

    ജീവി​ക്കു​ന്നോ.

    എനിക്കാ​യി മറ്റാരു​മ​ല്ല​ല്ലോ

    ഇതെൻ സ്വന്തമിഷ്ടം.

    (കോറസ്‌)

    ഞാൻ സ്വന്തമായ്‌ നിന്ന്‌ സാക്ഷ്യം നൽകി​ടാൻ

    എനി​ക്കെ​ത്ര​മേൽ ആഗ്രഹം!

    ഞാൻ ധൈര്യ​മാർന്നി​ടാൻ നീ സഹായിക്ക,

    എന്റെ​തെ​ല്ലാം നിനക്കായ്‌,

    എന്റെ​തെ​ല്ലാം നിനക്കായ്‌.

  2. 2. വേണ​മെ​നി​ക്കു നിന്നെ സുഹൃത്തായ്‌;

    വേണ​മെ​നി​ക്കു നിത്യജീവൻ.

    നീ യാഥാർഥ്യ​മാ​ണെന്ന ഉറപ്പ്‌

    നീ മാത്ര​മാ​ണെ​ന്നു​മേ എൻ ദൈവം.

    ഉല്ലസി​ച്ചാർത്താൽപോ​രാ ജീവിതം.

    യാത്ര തുടക്കമായ്‌.

    നിന്നോ​ടും പുത്ര​നോ​ടും ചേർന്നിടാൻ,

    നൽകു​മെൻ സർവവും.

    (കോറസ്‌)

    ഞാൻ സ്വന്തമായ്‌ നിന്ന്‌ സാക്ഷ്യം നൽകി​ടാൻ

    എനി​ക്കെ​ത്ര​മേൽ ആഗ്രഹം!

    ഞാൻ ധൈര്യ​മാർന്നി​ടാൻ നീ സഹായിക്ക

    എന്റെ​തെ​ല്ലാം നിനക്കായ്‌.

    എന്റെ​തെ​ല്ലാം നിനക്കായ്‌.

    എന്റെ​തെ​ല്ലാം നിനക്കായ്‌.

    എന്റെ​തെ​ല്ലാം നിനക്കായ്‌.