വിവരങ്ങള്‍ കാണിക്കുക

ആത്മീയത

ബൈബിൾനി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല, എന്നാൽ അങ്ങനെ ചെയ്‌താൽ ഏറ്റവും നല്ല ജീവി​ത​മാ​യി​രി​ക്കും നിങ്ങൾക്കു കിട്ടുക. അത്‌ എങ്ങനെ​യാ​യി​രി​ക്കും?

ദൈവവിശ്വാസം

ദൈവവിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ യുവജ​ന​ങ്ങൾ സംസാ​രി​ക്കു​ന്നു

ഈ മൂന്നു-മിനിട്ട്‌ വീഡിയോയിൽ, സ്രഷ്ടാ​വുണ്ട്‌ എന്ന ബോധ്യം കൗമാ​ര​ക്കാർ വിശദീകരിക്കുന്നു.

ദൈവ​മു​ണ്ടെന്ന്‌ എനിക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം?

വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ചില സംശയങ്ങൾ ഉണ്ടാകു​ക​യും വിശ്വാ​സം ശക്തമാ​ക്കാൻ തയ്യാറാ​കു​ക​യും ചെയ്‌ത രണ്ടു ചെറു​പ്പ​ക്കാ​രെ പരിച​യ​പ്പെ​ടാം.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു കൂടുതൽ ബോധ്യ​ത്തോ​ടെ വിശദീ​ക​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? നിങ്ങളു​ടെ വിശ്വാ​സം ചോദ്യം ചെയ്യു​ന്ന​വ​രോ​ടു മറുപടി പറയാൻ സഹായി​ക്കു​ന്ന ചില നുറു​ങ്ങു​കൾ.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ അങ്ങനെ ചെയ്യേ​ണ്ട​തി​ന്റെ കാരണം വ്യക്തമാ​ക്കു​ന്ന രണ്ട്‌ അടിസ്ഥാന വസ്‌തു​ത​കൾ.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 3: സൃഷ്ടി​യിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ ശാസ്‌ത്ര​ത്തിന്‌ എതിരാ​ണെന്ന്‌ അർഥമു​ണ്ടോ?

സൃഷ്ടി​യോ പരിണാമമോ?—ഭാഗം 4: സൃഷ്ടി​യി​ലു​ള്ള വിശ്വാ​സം ഞാൻ എങ്ങനെ വിശദീകരിക്കും?

സൃഷ്ടി​യെ​ക്കു​റിച്ച്‌ ആളുക​ളോ​ടു യുക്തി​സ​ഹ​മാ​യി വിശദീ​ക​രി​ക്കാൻ നിങ്ങൾക്കു ശാസ്‌ത്രീ​യ​വി​ഷ​യ​ത്തിൽ വലിയ പാണ്ഡി​ത്യം ഒന്നും ആവശ്യ​മി​ല്ല. ബൈബി​ളി​ലെ ലളിത​മാ​യ യുക്തി ഉപയോ​ഗിച്ച്‌ സംസാ​രി​ക്കു​ക.

ഞാൻ എന്തു​കൊണ്ട്‌ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു?

നിങ്ങളു​ടെ വിശ്വാ​സം, ഭയവും സങ്കോ​ച​വും കൂടാതെ ആദര​വോ​ടെ വിശദീ​ക​രി​ക്കാൻ തയ്യാറാ​യി​രി​ക്കു​ക.

ദൈവത്തോട് അടുക്കാൻ

ഞാൻ എന്തിനു പ്രാർഥിക്കണം?

പ്രാർഥി​ക്കു​മ്പോൾ നമുക്ക്‌ ഒരു മനസ്സമാ​ധാ​നം കിട്ടു​മെ​ന്നേ ഉള്ളോ? അതോ അതിൽ കവിഞ്ഞ എന്തെങ്കി​ലും ഉണ്ടോ?

നിങ്ങളുടെ പ്രാർഥനകൾ എങ്ങനെ മെച്ചപ്പെടുത്താം?

ദൈവത്തോടുള്ള ആശയവിനിമയത്തിൽ ഉൾപ്പെടുത്താവുന്ന വിവരങ്ങളും അതിന്റെ ഗുണനിലവാരവും പരിശോധിക്കാൻ ഈ അഭ്യാസം നിങ്ങളെ സഹായിക്കും.

രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങു​കൾക്കു പോകു​ന്നത്‌ എന്തിന്‌?

യഹോ​വ​യു​ടെ സാക്ഷികൾ രാജ്യ​ഹാ​ളു​കൾ എന്ന്‌ അറിയ​പ്പെ​ടുന്ന അവരുടെ ആരാധ​നാ​സ്ഥ​ല​ങ്ങ​ളിൽ ആഴ്‌ച​യിൽ രണ്ടു തവണ മീറ്റി​ങ്ങു​കൾ നടത്താ​റുണ്ട്‌. അവിടെ എന്താണ്‌ നടക്കു​ന്നത്‌? അവിടെ പോയാൽ നിങ്ങൾക്ക്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ?

എന്റെ മുഖം​മൂ​ടി എങ്ങനെ അഴിച്ചു​വെ​ക്കാം?

തെറ്റായ വഴിയിൽനിന്ന്‌ തിരി​ഞ്ഞു​വ​രാൻ നിങ്ങളെ സഹായി​ക്കുന്ന നാലു കാര്യങ്ങൾ.

ബൈബിൾ കഥാപാത്രങ്ങളിൽനിന്ന് പഠിക്കുക

തിരുത്തൽ ലഭിക്കു​മ്പോൾ താഴ്‌മ​യോ​ടെ സ്വീക​രി​ക്കു​ക

തിരുത്തൽ കൊടു​ക്കാ​നാ​യി ദാവീ​ദി​നെ നാഥാൻ സമീപിച്ച വിധത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം?

ദൈവം ഹിസ്‌കി​യ​യെ സുഖ​പ്പെ​ടു​ത്തു​ന്നു

നിങ്ങളു​ടെ പ്രാർഥ​ന​യു​ടെ ഗുണമേന്മ വർധി​പ്പി​ക്കാൻ ഈ ബൈബിൾകഥ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു വായി​ച്ച​റി​യു​ക.

നിങ്ങൾ ദയ കാണിക്കുമോ?

നല്ല ശമര്യ​ക്കാ​ര​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​കഥ ആഴത്തിൽ കുഴി​ക്കു​ക, എന്തെല്ലാം പാഠങ്ങൾ പഠിക്കാ​മെ​ന്നു കാണുക.

ബൈബിൾവായനയും പഠനവും

ബൈബിൾവായനയെക്കുറിച്ച്‌ യുവപ്രായക്കാർ സംസാരിക്കുന്നു

ബൈബിൾ വായിക്കുന്നത്‌ അത്ര എളുപ്പമല്ലെങ്കിലും വായിച്ചാൽ ലഭിക്കുന്ന പ്രയോജനം വലുതാണ്‌. ബൈബിൾവായനയിൽ നിന്ന്‌ പ്രയോജനം ലഭിച്ചത്‌ എങ്ങനെയെന്ന്‌ നാല്‌ യുവപ്രായക്കാർ വിശദീകരിക്കുന്നു.

ബൈബി​ളിന്‌ എന്നെ എങ്ങനെ സഹായി​ക്കാ​നാ​കും?

അതിന്റെ ഉത്തരം അറിയു​ന്നത്‌ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കും.

വിശ്വ​സി​ക്കാ​നുള്ള കാരണം—ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളും എന്റേതും

സഹപാ​ഠി​കൾക്ക്‌ ഉണ്ടായ മോശ​മായ അനുഭ​വങ്ങൾ ചില ചെറു​പ്പ​ക്കാർക്ക്‌ ഒഴിവാ​ക്കാൻ കഴിഞ്ഞത്‌ എങ്ങനെ​യാ​ണെന്ന്‌ കേൾക്കാം.

ബൈബി​ളിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം കിട്ടും?—ഭാഗം 1: ബൈബിൾത്താ​ളു​ക​ളി​ലൂ​ടെ

നിങ്ങൾക്ക്‌ ഒരു നിധി​പ്പെട്ടി കിട്ടി​യാൽ അതിൽ എന്താ​ണെന്ന്‌ അറിയാൻ നിങ്ങൾക്ക്‌ ആകാംക്ഷ തോന്നി​ല്ലേ? ബൈബിൾ അതു​പോ​ലൊ​രു നിധി​പ്പെ​ട്ടി​യാണ്‌. അതിൽ അനേകം രത്‌ന​ങ്ങ​ളുണ്ട്‌.

ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 2: ബൈബിൾവാ​യന രസകര​മാ​ക്കുക

ബൈബിൾ ഭാഗത്തി​നു ജീവൻ കൊടു​ക്കു​ന്ന​തി​നുള്ള അഞ്ച്‌ നുറു​ങ്ങു​കൾ.

ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 3: വായന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാം

നിങ്ങളു​ടെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാൻ സഹായി​ക്കുന്ന നാലു ടിപ്പുകൾ

ആത്മീയവളർച്ച

മനസ്സാ​ക്ഷി​യെ എനിക്ക്‌ എങ്ങനെ പരിശീലിപ്പിക്കാം?

നിങ്ങൾ ശരിക്കും എങ്ങനെ​യുള്ള ആളാ​ണെ​ന്നും നിങ്ങളു​ടെ നിലവാ​രങ്ങൾ എന്താ​ണെ​ന്നും നിങ്ങളു​ടെ മനസ്സാക്ഷി വെളി​പ്പെ​ടു​ത്തും. നിങ്ങളു​ടെ മനസ്സാക്ഷി നിങ്ങ​ളെ​ക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌?

എനിക്ക്‌ എങ്ങനെ എന്റെ തെറ്റുകൾ തിരു​ത്താം?

അതു നിങ്ങൾ വിചാ​രി​ക്കു​ന്നത്ര ബുദ്ധി​മു​ട്ടാ​യി​രി​ക്കില്ല.

ഞാൻ ഇപ്പോൾ സ്‌നാ​ന​പ്പെ​ട​ണോ?—ഭാഗം 1: സ്‌നാ​ന​ത്തി​ന്റെ അർഥം

സ്‌നാ​ന​പ്പെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടെ​ങ്കിൽ ആദ്യം​തന്നെ അതിന്റെ അർഥം എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കണം.

ഞാൻ ഇപ്പോൾ സ്‌നാ​ന​പ്പെ​ട​ണോ?—സ്‌നാ​ന​ത്തി​നു​വേണ്ടി തയ്യാ​റെ​ടു​ക്കാം

സ്‌നാ​ന​മേൽക്കാൻ റെഡി​യാ​യോ എന്ന്‌ അറിയാൻ നിങ്ങ​ളോ​ടു​തന്നെ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക.

ഞാൻ ഇപ്പോൾ സ്‌നാനപ്പെടണോ?— എന്തുകൊണ്ടാണ്‌ ഞാൻ മടിച്ചുനിൽക്കുന്നത്‌?

സമർപ്പിക്കുകയും സ്‌നാനപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച്‌ ഓർക്കുമ്പോൾത്തന്നെ നിങ്ങൾക്ക്‌ ടെൻഷനാണോ? എങ്കിൽ പേടി മറികടക്കാൻ ഈ ലേഖനം സഹായിക്കും.

സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞു; ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 1: ചില കാര്യങ്ങൾ തുടർന്നും ചെയ്യുക

സ്‌നാ​ന​ത്തി​നു​ശേ​ഷ​വും ദൈവ​വു​മാ​യുള്ള സൗഹൃദം നിലനി​റു​ത്തുക. തുടർന്നും ബൈബിൾ പഠിക്കുക, പ്രാർഥി​ക്കുക, വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുക, ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കെടു​ക്കുക.

സ്‌നാ​ന​പ്പെ​ട്ടു​ക​ഴി​ഞ്ഞു, ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 2: നിഷ്‌ക​ളങ്കത നിലനി​റു​ത്തുക

യഹോ​വയ്‌ക്കു നിങ്ങൾ കൊടുത്ത വാക്ക്‌ അനുസ​രിച്ച്‌ എങ്ങനെ ജീവി​ക്കാ​മെന്നു കാണുക.

ഏറ്റവും ധന്യമായ ജീവിതം

ജീവി​ത​ത്തിൽ വിജയി​ക്കാ​നല്ലേ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? സന്തോ​ഷ​ക​ര​മായ ഒരു ജീവിതം പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന്‌ കിട്ടി​യ​തി​നെ​ക്കു​റിച്ച്‌ കാമ​റോൺ പറയു​ന്നത്‌ ശ്രദ്ധി​ക്കുക.