ഉണരുക! 2013 ജൂലൈ  | കുറ്റകൃത്യം—നിങ്ങൾക്കു സുരക്ഷിതരായിരിക്കാൻ കഴിയുമോ?

കുറ്റകൃത്യത്തിന്‌ ഇന്ന്‌ പല ആളുകളും ഇരയാകുന്നു. അതിൽനിന്ന്‌ എങ്ങനെ നിങ്ങൾക്കു സുരക്ഷിതരായിരിക്കാൻ കഴിയും?

ലോകത്തെ വീക്ഷിക്കൽ

ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ: വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത നിരോധിതവസ്‌തുക്കൾ, നോർവേയുടെ, സഭയും രാജ്യവും തമ്മിലുള്ള വിഭജനം, ഇന്ത്യയിലെ ഭക്ഷ്യദൗർലഭ്യം.

കുടുംബങ്ങള്‍ക്കുവേണ്ടി

മുറിപ്പെടുത്തുന്ന സംസാരം എങ്ങനെ ഒഴിവാക്കാം?

മുറിപ്പെടുത്തുന്ന സംസാരം നിങ്ങളുടെ വിവാഹജീവിതത്തെ അപകടത്തിലാക്കുന്നതായി തോന്നുന്നെങ്കിൽ എന്തു ചെയ്യാം?

മുഖ്യലേഖനം

കുറ്റകൃത്യം—നിങ്ങൾക്കു സുരക്ഷിതരായിരിക്കാൻ കഴിയുമോ?

നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ എന്തു ചെയ്യാനാകും?

ബൈബിളിന്‍റെ വീക്ഷണം

ദൈവത്തെക്കുറിച്ചുള്ള സത്യം

ദൈവം ഒരു യഥാർഥ വ്യക്തിയോ അതോ വ്യക്തിത്വമില്ലാത്ത ശക്തിയോ? എങ്ങനെയാണ്‌ ദൈവത്തിന്റെ പ്രതിച്ഛായയിൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്‌?

ദേശങ്ങളും ആളുകളും

ഇന്തൊനീഷ്യയിലേക്ക്‌ ഒരു യാത്ര

സൗഹൃദമനോഭാവമുള്ളവരും ക്ഷമയുള്ളവരും അതിഥിപ്രിയരുമായ ഈ ആളുകളുടെ സംസ്‌കാരവും രീതികളും മനസ്സിലാക്കുക.

കുടുംബങ്ങള്‍ക്കുവേണ്ടി

ശിക്ഷണം—കൗമാരപ്രായക്കാരായ മക്കൾക്ക്‌

ശിക്ഷണത്തിന്റെ അർഥം പഠിപ്പിക്കുക. മത്സരിക്കുന്നതിനു പകരം അനുസരണം പ്രകടമാക്കാൻ ബൈബിൾ തത്ത്വങ്ങൾക്കു കൗമാരപ്രായക്കാരെ പഠിപ്പിക്കാൻ കഴിയും.

ആരുടെ കരവിരുത്?

കൂനൻ തിമിംഗലത്തിന്റെ തുഴച്ചിറകുകൾ

ഈ കൂറ്റൻ ജീവിയുടെ തുഴച്ചിറകുകളുടെ പ്രവർത്തനമികവിലെ തത്ത്വം നിങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനം ചെയ്‌തിരിക്കുന്നു എന്നു കാണുക.

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ഗുരു​ത​ര​മാ​യ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടെ​ങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 2)

ഗുരു​ത​ര​മാ​യ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾ നേരി​ടു​മ്പോ​ഴും സന്തോഷം നിലനി​റു​ത്താൻ കഴിഞ്ഞ ചെറു​പ്പ​ക്കാ​രു​ടെ ജീവി​താ​നു​ഭ​വം വായി​ക്കു​ക.

യാക്കോബിന്റെ ആൺമക്കളുടെ കഥ

നിങ്ങൾ ആഗ്രഹിച്ച എന്തെങ്കിലും കാര്യം നിങ്ങളുടെ കൂടപ്പിറപ്പിനോ കൂട്ടുകാർക്കോ കിട്ടിയാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കണം?