വിവരങ്ങള്‍ കാണിക്കുക

2023 ഏപ്രിൽ 17
ആഗോള വാർത്തകൾ

2023-ഭരണസം​ഘ​ത്തിൽനി​ന്നുള്ള പുതിയ വിവരങ്ങൾ #3

2023-ഭരണസം​ഘ​ത്തിൽനി​ന്നുള്ള പുതിയ വിവരങ്ങൾ #3

ഈ റിപ്പോർട്ടിൽ, ജർമനി​യി​ലെ​യും കിഴക്കൻ ആഫ്രി​ക്ക​യി​ലെ​യും ബഹാമ​സി​ലെ​യും സഹോ​ദ​രങ്ങൾ എങ്ങനെ​യാണ്‌ യഹോ​വയെ അവരുടെ സങ്കേത​മാ​ക്കു​ന്ന​തെന്ന്‌ ഒരു ഭരണസം​ഘാം​ഗം നമ്മളോ​ടു വിശദീ​ക​രി​ക്കും.