വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 98

തിരു​വെ​ഴു​ത്തു​കൾ ദൈവ​പ്ര​ചോ​ദി​തം

തിരു​വെ​ഴു​ത്തു​കൾ ദൈവ​പ്ര​ചോ​ദി​തം

(2 തിമൊ​ഥെ​യൊസ്‌ 3:16, 17)

  1. 1. ദൈവ​ത്തിൻ വചനം ഭൂവിൻ

    കൂരി​രു​ളിൽ ദീപമായ്‌,

    കാത്തീ​ടും, വഴി കാട്ടീ​ടും,

    നമ്മൾക്ക​തേ​കും സ്വാത​ന്ത്ര്യം.

  2. 2. ദൈവം താൻ അരുളും മൊഴി

    കാണി​ക്കു​ന്നു നേർവഴി.

    നാം അതിൽ വഴി കാണുന്നു,

    കാര്യങ്ങൾ നേരെ​യാ​ക്കി​ടാൻ.

  3. 3. യാഹിൽ നിന്നൊ​ഴു​കീ​ടു​ന്നു

    സ്‌നേ​ഹ​മൂ​റും വാക്കുകൾ.

    ധ്യാനി​ക്കിൽ അവ കാത്തി​ടും

    ധന്യരായ്‌ എന്നും ജീവി​പ്പാൻ.

(സങ്കീ. 119:105; സുഭാ. 4:13 കൂടെ കാണുക.)