വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 120

യേശു​വി​ന്റെ സൗമ്യത അനുക​രി​ക്കാം

യേശു​വി​ന്റെ സൗമ്യത അനുക​രി​ക്കാം

(മത്തായി 11:28-30)

  1. 1. യേശു മാനു​ഷ​രിൽ സർവോ​ന്ന​ത​നായ്‌,

    ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​കി​ലും,

    സ്വമന​സ്സാ​ലെ വന്നു വിനീ​ത​നായ്‌;

    സ്വജീവൻ താൻ ചൊരി​ഞ്ഞു മാനവർക്കായ്‌.

  2. 2. ഭാരങ്ങൾ ചുമന്നു വലയു​ന്നോ​രേ,

    താങ്ങും യേശു തന്റെ കൈക​ളാൽ എന്നും.

    യാഹിന്റെ രാജ്യം തേടി ആശ്വസി​പ്പാൻ

    ക്രിസ്‌തു രാജൻ ക്ഷണിപ്പൂ നമ്മെ​യെ​ല്ലാം.

  3. 3. നാമെ​ല്ലാം ക്രിസ്‌തീയ സഹോ​ദ​ര​രായ്‌,

    നിൽക്കാം എന്നും യേശു​വി​ന്ന​ധീ​ന​രായ്‌.

    സൗമ്യ​രെ​ല്ലാ​രും യാഹിൻ പ്രിയ​ര​ല്ലോ.

    സൗഖ്യം നേടും നാം ഈ ഭൂവിൽ നിത്യ​മായ്‌.