വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 118

“ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

“ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

(ലൂക്കോസ്‌ 17:5)

  1. 1. പാപത്തി​ന്ന​ധീ​നർ ഞങ്ങൾ യഹോവേ,

    ലോക​ത്തിൻ ദുഷ്‌കാ​റ്റെ​ന്നും വീശു​മ്പോൾ

    നാഥാ നിന്നിൽ ഞങ്ങൾക്കുള്ള വിശ്വാ​സം

    മങ്ങാ​തെ​ന്നും ജ്വലിച്ചു നിൽക്കാ​നായ്‌,

    (കോറസ്‌)

    വിശ്വാ​സ​ത്തിൽ വളർന്നി​ടാൻ പിതാവേ,

    ഞങ്ങൾക്കു നീ സഹായം നൽകണേ.

    വിശ്വാ​സ​ത്തിൽ കരുത്ത​രായ്‌ എന്നെന്നും

    സ്‌തു​തി​ക്കും ഞങ്ങൾ തിരു​നാ​മത്തെ.

  2. 2. നിൻ സ്‌നേ​ഹ​ത്തിൽ എന്നെന്നും വസിപ്പാ​നായ്‌,

    വിശ്വാ​സം ആവശ്യം ഞങ്ങൾക്കെ​ല്ലാം.

    ആപത്തി​ലോ വൻപരിച വിശ്വാ​സം,

    ആത്മ​ധൈ​ര്യം ഞങ്ങൾക്ക​തേ​കു​ന്നു.

    (കോറസ്‌)

    വിശ്വാ​സ​ത്തിൽ വളർന്നി​ടാൻ പിതാവേ,

    ഞങ്ങൾക്കു നീ സഹായം നൽകണേ.

    വിശ്വാ​സ​ത്തിൽ കരുത്ത​രായ്‌ എന്നെന്നും

    സ്‌തു​തി​ക്കും ഞങ്ങൾ തിരു​നാ​മത്തെ.

(ഉൽപ. 8:21; എബ്രാ. 11:6; 12:1 കൂടെ കാണുക.)