പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ നമ്മുടെ വേദന ആരും മനസ്സിലാക്കുന്നില്ലെന്നു തോന്നിയേക്കാം. പക്ഷേ ദൈവം അതു മനസ്സിലാക്കുന്നുണ്ട്, നമ്മളെ സഹായിക്കാനും ദൈവത്തിന് കഴിയും.
നമ്മൾ മരിച്ചതിനുശേഷവും നമ്മുടെ ഏതെങ്കിലും ഭാഗം ജീവിച്ചിരിപ്പുണ്ടോ? മരണശേഷം നമ്മുടെ ഏതെങ്കിലും ഭാഗം ജീവിച്ചിരിക്കുന്നുണ്ടോ? നമുക്ക് മരണമില്ലാത്ത ഒരു ആത്മാവ് ഉണ്ടോ? മരിച്ചവർ എവിടെയാണ് ?