ഈറിൻ ഹോഫ് ലഹോന്സോ: ഒരു അസ്ഥിശസ്ത്രക്രിയാവിദ്ഗ്ധ തന്റെ വിശ്വാസം വിശദീകരിക്കുന്നു
ജീവജാലങ്ങളുടെ ശരീരഘടനയിൽ കണ്ട സമാനതകൾ പരിണാമത്തെ ശരിവെക്കുന്നു എന്ന് ഈറിൻ വിശ്വസിച്ചു. എന്നാൽ കൃത്രിമകാലുകളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് പഠിച്ചതു പരിണാമത്തെക്കുറിച്ച് സംശയങ്ങൾ ജനിപ്പിച്ചു.