വീക്ഷാഗോപുരം 2011 ജനുവരി
മുഖ്യലേഖനം
ദൈവനാമം അറിയേണ്ടത് പ്രധാനമാണോ?
നിങ്ങൾക്ക് ദൈവത്തെ അടുത്ത് അറിയാനാകും. നിങ്ങൾ ദൈവത്തോട് അടുക്കാൻ ദൈവം ആഗ്രഹിക്കുന്നെന്ന് ബൈബിൾ പറയുന്നു.
മുഖ്യലേഖനം
ദൈവനാമം അറിയുന്നതിൽ എന്ത് ഉൾപ്പെടുന്നു?
ദൈവത്തിന്റെ പേരും അതിന്റെ അർഥവും അത് ദൈവത്തെക്കുറിച്ച് എന്തെല്ലാം വെളിപ്പെടുത്തുന്നെന്നും മനസ്സിലാക്കുക.
മുഖ്യലേഖനം
ദൈവനാമം അറിയുന്നത് ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾ ദൈവവുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരുന്നതു തടയാൻ ആഗ്രഹിക്കുന്നത് ആരാണെന്ന് തിരിച്ചറിയുക.
കുടുംബസന്തുഷ്ടിയുടെ രഹസ്യം
ദാമ്പത്യത്തിന്റെ ആദ്യവർഷം എങ്ങനെ വിജയപ്രദമാക്കാം?
നിങ്ങൾ നവദമ്പതികളാണോ? ദാമ്പത്യം വിജയപ്രദമാക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും.