ഉണരുക! 2013 ഒക്ടോബര്‍  | ​പ്ര​തി​ഷേ​ധ​മാ​ണോ പ​രി​ഹാ​രം?

എ​വി​ടെ​യും ഇന്ന്‌ പ്രതിഷേധത്തിന്റെ വേ​ലി​യേ​റ്റ​മു​ള്ളത്‌ എ​ന്തു​കൊ​ണ്ടെ​ന്നും പ​രി​ഹാ​ര​ത്തിന്‌ എ​വി​ടേക്കു തി​രി​യ​ണ​മെ​ന്നും ഈ ലക്കം വി​വ​രി​ക്കുന്നു.

ലോകത്തെ വീക്ഷിക്കൽ

ഉൾപ്പെ​ട്ടി​രി​ക്കുന്ന വിഷയങ്ങൾ: ഗ്രീസിൽ മ​ല​മ്പ​നി​യുടെ തി​രി​ച്ചു​വരവ്‌, ചൈ​ന​യിൽ അ​വി​വാ​ഹി​ത​രായ അമ്മമാർ, അ​മേ​രി​ക്കൻ ഐ​ക്യ​നാ​ടു​ക​ളിൽ സൈ​നി​ക​രുടെ ആത്മഹത്യ അങ്ങനെ പലതും.

ബൈബിളിന്‍റെ വീക്ഷണം

വി​വാ​ഹ​പൂർവ ലൈം​ഗി​കത

വി​വാ​ഹ​ത്തി​നു​മു​മ്പുള്ള ലൈം​ഗി​ക​ത​യെയും മ​റ്റു​വി​ധ​ങ്ങ​ളി​ലുള്ള ലൈം​ഗിക അ​ടു​പ്പ​ത്തെയും കുറിച്ച്‌ ബൈബിൾ പ​റ​യു​ന്നത്‌ എ​ന്താ​ണെന്നു മ​ന​സ്സി​ലാ​ക്കുക.

മുഖ്യലേഖനം

​പ്ര​തി​ഷേ​ധ​മാ​ണോ പ​രി​ഹാ​രം?

മാറ്റങ്ങൾ കൊ​ണ്ടു​വ​രാ​നുള്ള ശക്തി പ്ര​തി​ഷേ​ധ​ങ്ങൾക്കു​ണ്ടാ​യി​രി​ക്കാം. പക്ഷേ, അതാണോ അ​നീ​തി​ക്കും അ​ഴി​മ​തി​ക്കും അ​ടി​ച്ച​മർത്ത​ലി​നും ഉള്ള പ​രി​ഹാ​രം?

മുഖ്യലേഖനം

എങ്ങും അ​നീ​തി​യാണു ഞാൻ കണ്ടത്‌

വടക്കൻ അ​യർല​ണ്ടി​ലെ ഒരു യുവാവ്‌ യഥാർഥ നീതി എങ്ങനെ കൈ​വ​രി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചുള്ള തന്റെ കാ​ഴ്‌ച​പ്പാ​ടി​നു മാറ്റം വ​രു​ത്തി​യത്‌ എ​ന്തു​കൊണ്ട്‌?

കുടുംബങ്ങള്‍ക്കുവേണ്ടി

എങ്ങനെ ക്ഷമിക്കാം?

ക്ഷ​മി​ക്കു​ന്നത്‌ ഇത്ര ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എ​ന്തു​കൊണ്ട്‌? ബൈ​ബി​ളിലെ ഉപദേശം എങ്ങനെ നിങ്ങളെ സ​ഹാ​യി​ക്കു​മെന്നു കാണുക.

അഭിമുഖം

ഒരു വൃക്കരോഗവിദഗ്‌ധ തന്റെ വി​ശ്വാ​സ​ത്തെ​പ്പറ്റി വി​വ​രി​ക്കുന്നു

മുമ്പ്‌ നി​രീ​ശ്വ​ര​വാ​ദി​യാ​യി​രുന്ന ഒരു ഡോ​ക്‌ടർ ദൈ​വ​ത്തെയും ജീവിതത്തിന്റെ അർഥ​ത്തെ​യും കുറിച്ച്‌ ചി​ന്തി​ച്ചു​തു​ട​ങ്ങി​യത്‌ എ​ന്തു​കൊണ്ട്‌? തന്റെ കാ​ഴ്‌ച​പ്പാട്‌ മാറ്റാൻ അവരെ പ്രേ​രി​പ്പി​ച്ചത്‌ എന്താണ്‌?

ബൈബിളിന്‍റെ വീക്ഷണം

മദ്യം

മദ്യത്തിന്റെ കാര്യത്തിൽ സമനില​യുള്ള വീ​ക്ഷ​ണ​മു​ണ്ടാ​യി​രി​ക്കാൻ സ​ഹാ​യി​ക്കുന്ന ബൈ​ബിൾത​ത്ത്വ​ങ്ങൾ മ​ന​സ്സി​ലാ​ക്കുക.

ആരുടെ കരവിരുത്?

ച​ക്ര​വർത്തി പെൻഗ്വിന്റെ തൂ​വൽക്കു​പ്പായം

ഈ പ​ക്ഷി​യു​ടെ തൂ​വ​ലു​ക​ളെ​ക്കു​റിച്ച്‌ സ​മു​ദ്ര​ജീ​വ​ശാ​സ്‌ത്രജ്ഞർ ക​ണ്ടെ​ത്തി​യത്‌ എന്താണ്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ചട്ടമ്പിയെ എങ്ങനെ നേരി​ടാം?

ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​കു​ന്ന പലർക്കും തങ്ങൾ നിസ്സഹാ​യ​രാ​ണെ​ന്നു തോന്നു​ന്നു. ഈ സാഹച​ര്യം എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്ന്‌ ഈ ലേഖനം വിശദീ​ക​രി​ക്കു​ന്നു.

സൗന്ദര്യ​ത്തെ​ക്കു​റി​ച്ചാ​ണോ എന്റെ ചിന്ത മുഴുവൻ?

നിങ്ങളെ കാണാൻ കൊള്ളി​ല്ലെ​ന്നു തോന്നു​ന്നു​ണ്ടോ? സൗന്ദര്യ​ത്തെ​ക്കു​റിച്ച്‌ എങ്ങനെ സമനി​ല​യു​ള്ള കാഴ്‌ച​പ്പാ​ടു നേടാം?

ഗുരുതരമായ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മുണ്ടെങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)

ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളെ നേരി​ടാ​നും സന്തോഷം നിലനി​റു​ത്താ​നും തങ്ങളെ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ നാലു ചെറു​പ്പ​ക്കാർ വിശദീ​ക​രി​ക്കു​ന്നു.

ശരീര​ഭം​ഗി​യെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർ പറയു​ന്നത്‌

തങ്ങളുടെ ശരീര​ഭം​ഗി​യെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നതു ചെറു​പ്പ​ക്കാർക്ക്‌ ഒരു വെല്ലു​വി​ളി​യാണ്‌, എന്തു​കൊണ്ട്‌? എന്തു സഹായ​മാ​ണു​ള്ളത്‌?