വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ജൂണ്‍ 

ഈ ലക്കത്തിൽ 2024 ആഗസ്റ്റ്‌ 12 മുതൽ സെപ്‌റ്റം​ബർ 8 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 23

യഹോവ നമ്മളെ അതിഥി​യാ​യി ക്ഷണിക്കു​ന്നു

2024 ആഗസ്റ്റ്‌ 12 മുതൽ 18 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 24

എന്നും യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കുക!

2024 ആഗസ്റ്റ്‌ 19 മുതൽ 25 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

ജീവിതകഥ

യഹോവ എന്റെ പ്രാർഥ​നകൾ ശ്രദ്ധി​ച്ചി​രി​ക്കു​ന്നു

യഹോവ ‘പ്രാർഥന കേൾക്കു​ന്ന​വ​നാണ്‌’ എന്ന്‌ വളരെ ചെറു​പ്പം​മു​തലേ മാർസൽ ജിലെക്ക്‌ ബോധ്യ​പ്പെ​ട്ടത്‌ എങ്ങനെയാണ്‌?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

സങ്കീർത്തനം 12:7 എങ്ങനെ​യാണ്‌ മനസ്സിലാക്കേണ്ടത്‌? ‘യഹോവ കാക്കും’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ‘ക്ലേശി​ത​രെ​ക്കു​റി​ച്ചാ​ണോ’ (5-ാം വാക്യം) അതോ ‘യഹോ​വ​യു​ടെ വാക്കു​ക​ളെ​ക്കു​റി​ച്ചാ​ണോ’ (6-ാം വാക്യം)?

പഠനലേഖനം 25

യഹോവ ‘ജീവനുള്ള ദൈവ​മാ​ണെന്ന്‌’ ഓർക്കുക

2024 ആഗസ്റ്റ്‌ 26 മുതൽ സെപ്‌റ്റം​ബർ 1വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 26

യഹോ​വയെ നിങ്ങളു​ടെ പാറയാ​ക്കുക

2024 സെപ്‌റ്റം​ബർ 2 മുതൽ 8 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.