വീക്ഷാഗോപുരം നമ്പര്‍  2 2019 | ഈ ജീവിതം എന്തിന്‌?

‘ഈ ജീവിതം എന്തിന്‌’ എന്നു ചോദി​ക്കാൻ ഇടയാ​ക്കുന്ന വിധം എന്തെങ്കി​ലും ദാരു​ണ​മായ സംഭവം നിങ്ങളു​ടെ ജീവി​ത​ത്തിൽ ഉണ്ടായി​ട്ടു​ണ്ടോ?

ജീവിതം വഴിമു​ട്ടി​യ​താ​യി തോന്നു​മ്പോൾ

ഏതൊരു പ്രതി​സ​ന്ധി​യു​ണ്ടാ​യാ​ലും ജീവി​ക്കു​ന്ന​തിൽ അർഥമുണ്ട്‌.

ദുരന്തം ആഞ്ഞടിച്ചാൽ

ഒരു പ്രകൃതി ദുരന്ത​ത്തിന്‌ ഇരയാ​യാൽ അതിൽനിന്ന്‌ മോചനം നേടാ​നുള്ള പ്രാ​യോ​ഗിക നിർദേ​ശങ്ങൾ ബൈബിൾ തരുന്നു.

പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ചാൽ

നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടി​ന്റെ വിഷമം സഹിക്കാൻ നിങ്ങളെ സഹായി​ക്കുന്ന അഞ്ച്‌ നിർദേ​ശങ്ങൾ.

ഇണ വിശ്വാ​സ​വഞ്ചന കാണി​ച്ചാൽ

നിരപ​രാ​ധി​യായ പല ഇണകളും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ആശ്വാസം കണ്ടെത്തി​യി​രി​ക്കു​ന്നു.

ഒരു മാരക​രോ​ഗ​മു​ണ്ടെ​ങ്കിൽ

മാരക​രോ​ഗം വന്ന ചിലരെ സഹായിച്ച ചില കാര്യങ്ങൾ എന്താ​ണെന്നു മനസ്സി​ലാ​ക്കൂ.

ജീവിതം അവസാ​നി​പ്പി​ക്കാൻ തോന്നു​ന്നെ​ങ്കിൽ

ഇനി ജീവി​ക്കേ​ണ്ടെന്നു തോന്നു​ന്നത്ര വിഷമം നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഉണ്ടായി​ട്ടു​ണ്ടോ? സഹായ​ത്തി​നാ​യി എങ്ങോട്ടു നോക്കാം?

ജീവി​ക്കു​ന്ന​തിൽ അർഥമുണ്ട്‌

മറ്റുള്ള​വർക്കു നിങ്ങളു​ടെ പ്രശ്‌നം മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും ദൈവം നിങ്ങൾക്കു​വേണ്ടി കരുതു​ക​യും നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.

‘നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളവൻ’

ഈ ബൈബിൾവാ​ക്യ​ങ്ങൾ നിങ്ങൾക്ക്‌ ആശ്വാ​സ​വും ശക്തിയും തരും.