വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ആശംസകൾ (1)

    • സഹിച്ചു​നിൽക്കു​ന്നതു സന്തോഷം കൈവ​രു​ത്തു​ന്നു (2-15)

      • പരി​ശോ​ധ​ന​ക​ളി​ലൂ​ടെ മാറ്റു തെളി​യുന്ന വിശ്വാ​സം (3)

      • വിശ്വാ​സ​ത്തോ​ടെ ചോദി​ച്ചു​കൊ​ണ്ടി​രി​ക്കുക (5-8)

      • മോഹം പാപത്തി​ലേ​ക്കും മരണത്തി​ലേ​ക്കും നയിക്കു​ന്നു (14, 15)

    • എല്ലാ നല്ല ദാനങ്ങ​ളും മുകളിൽനി​ന്ന്‌ വരുന്നു (16-18)

    • ദൈവ​വ​ചനം കേൾക്കു​ന്ന​തും അനുസ​രി​ക്കു​ന്ന​തും (19-25)

      • കണ്ണാടി​യിൽ നോക്കു​ന്ന​യാൾ (23, 24)

    • ശുദ്ധവും നിർമ​ല​വും ആയ ആരാധന (26, 27)

  • 2

    • പക്ഷപാതം ഒരു പാപം (1-13)

      • സ്‌നേ​ഹി​ക്കുക എന്ന രാജകീ​യ​നി​യമം (8)

    • പ്രവൃ​ത്തി​ക​ളി​ല്ലാത്ത വിശ്വാ​സം ചത്തത്‌ (14-26)

      • ഭൂതങ്ങൾ വിശ്വ​സി​ക്കു​ക​യും പേടി​ച്ചു​വി​റ​യ്‌ക്കു​ക​യും ചെയ്യുന്നു (19)

      • അബ്രാ​ഹാ​മി​നെ യഹോ​വ​യു​ടെ സ്‌നേ​ഹി​തൻ എന്നു വിളിച്ചു (23)

  • 3

    • നാവിനെ മെരു​ക്കു​ന്നത്‌ (1-12)

      • അധികം പേർ പഠിപ്പി​ക്കു​ന്ന​വ​രാ​ക​രുത്‌ (1)

    • ഉയരത്തിൽനി​ന്നുള്ള ജ്ഞാനം (13-18)

  • 4

    • ലോക​ത്തി​ന്റെ സുഹൃ​ത്താ​ക​രുത്‌ (1-12)

      • പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക (7)

      • ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക (8)

    • അഹങ്കാ​ര​ത്തിന്‌ എതിരെ മുന്നറി​യിപ്പ്‌ (13-17)

      • “യഹോ​വ​യ്‌ക്ക്‌ ഇഷ്ടമെ​ങ്കിൽ” (15)

  • 5

    • പണക്കാർക്കുള്ള മുന്നറി​യിപ്പ്‌ (1-6)

    • ക്ഷമയോ​ടെ സഹിച്ചു​നിൽക്കു​ന്ന​വരെ ദൈവം അനു​ഗ്ര​ഹി​ക്കു​ന്നു (7-11)

    • നിങ്ങളു​ടെ “ഉവ്വ്‌” എന്നത്‌ ഉവ്വ്‌ എന്നായി​രി​ക്കട്ടെ (12)

    • വിശ്വാ​സ​ത്തോ​ടെ​യുള്ള പ്രാർഥ​ന​യ്‌ക്കു ശക്തിയു​ണ്ട്‌ (13-18)

    • തിരികെ വരാൻ പാപിയെ സഹായി​ക്കുക (19, 20)