ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

സൗത്ത് ആഫ്രിക്ക

  • സ്റ്റെലെൻബോ​ഷ, സൗത്ത്‌ ആഫ്രിക്ക—കേപ്‌ടൗ​ണിന്‌ വെളി​യിൽ മുന്തി​രി​ത്തോ​ട്ട​ക്കാ​ര​നോട്‌ പ്രസം​ഗി​ക്കു​ന്നു

  • വെൽറ്റ്‌റെഡെ, പുമലംഗ സംസ്ഥാനം, സൗത്ത്‌ ആഫ്രിക്ക​—എന്‌ഡെ​ബെ​ലെ വംശത്തിൽപ്പെട്ട ഒരു സ്‌ത്രീ​യെ രാജ്യ​ഹാ​ളി​ലെ യോഗ​ത്തി​നാ​യി ക്ഷണിക്കു​ന്നു

ഒറ്റനോട്ടത്തിൽ—സൗത്ത് ആഫ്രിക്ക

  • 6,06,05,000—ജനസംഖ്യ
  • 1,00,331—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 1,966—സഭകൾ
  • 1 to 617—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

യഹോവയുടെ സേവനത്തിൽ നിറഞ്ഞ സന്തോഷത്തോടെ

ജീവിതകഥ: ജോൺ കിക്കോട്ട്‌

നിങ്ങളു​ടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

ഇന്റർനെറ്റ്‌ ഇല്ലാത്ത സ്ഥലങ്ങളി​ലേക്ക്‌ JW ഉപഗ്ര​ഹ​ചാ​നൽ

ആഫ്രി​ക്ക​യി​ലെ സഹോ​ദ​രങ്ങൾ എങ്ങനെ​യാണ്‌ ഇന്റർനെറ്റ്‌ ഒന്നുമി​ല്ലാ​തെ JW പ്രക്ഷേ​പണം കാണു​ന്നത്‌?

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ജോണി​യും ഗിദ​യോ​നും: ഒരിക്കൽ ശത്രുക്കൾ, ഇപ്പോൾ സഹോ​ദ​രങ്ങൾ

ചില സ്ഥലങ്ങളിൽ വംശീയ വിദ്വേ​ഷം നിത്യ​ജീ​വി​ത​ത്തി​ന്റെ ഭാഗമാണ്‌. എന്നാൽ സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള രണ്ടു പേർ ഇതിനെ മറിക​ട​ന്നി​രി​ക്കു​ന്നു. എങ്ങനെ?

യഹോവയുടെ സാക്ഷികളുടെ വാര്‍ഷികപുസ്തകം 2007

ദക്ഷിണാഫ്രിക്ക