ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

കാനഡ

ഒറ്റനോട്ടത്തിൽ—കാനഡ

  • 3,87,04,000—ജനസംഖ്യ
  • 1,20,388—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 1,164—സഭകൾ
  • 1 to 325—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

പ്രസംഗവേല

കനഡയിലെ ആദിവാ​സി സമൂഹ​ങ്ങൾക്കി​ട​യി​ലേക്ക്‌...

യഹോ​വ​യു​ടെ സാക്ഷികൾ പല തദ്ദേശ​വാ​സി​ക​ളു​ടെ ഭാഷക​ളിൽ ബൈബിൾ സന്ദേശം പങ്കു​വെ​ക്കു​ന്നു. അതുമൂ​ലം സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ മാതൃ​ഭാ​ഷ​യിൽത്ത​ന്നെ അനേകർക്ക്‌ അറിയാൻ കഴിയു​ന്നു.