വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

അനീതി​ക്കെ​തി​രെ എനിക്കു പോരാ​ടണം

അനീതി​ക്കെ​തി​രെ എനിക്കു പോരാ​ടണം

അനീതി​ക്കെ​തി​രെ പോരാ​ടാൻ റഫിക ഒരു വിപ്ലവ​സം​ഘ​ട​ന​യിൽ ചേർന്നു. എന്നാൽ പിന്നീട്‌, സമാധാ​ന​വും നീതി​യും ദൈവ​രാ​ജ്യ​ത്തിൽ ലഭിക്കു​മെന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​നം റഫിക മനസ്സി​ലാ​ക്കി.