വിവരങ്ങള്‍ കാണിക്കുക

ദൈവം

ദൈവം ആരാണ്?

ഒരു ദൈവം ഉണ്ടോ?

നിഷേ​ധി​ക്കാ​നാ​കാ​ത്ത 5 കാരണങ്ങൾ ബൈബിൾ നിരത്തു​ന്നു.

ദൈവം രൂപമി​ല്ലാ​ത്ത ഒരു ശക്തി മാത്ര​മാ​ണോ?

എല്ലാം സൃഷ്ടി​ച്ചത്‌ ദൈവ​മാ​ണെന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ ദൈവം നമ്മളെ​ക്കു​റിച്ച്‌ കരുത​ലു​ള്ള​വ​നാ​ണോ?

തൂണി​ലും തുരു​മ്പി​ലും ദൈവമുണ്ടോ?

ദൈവം സർവവ്യാ​പി​യാ​ണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ? ദൈവ​ത്തിന്‌ ഒരു പ്രത്യേക വാസസ്ഥ​ല​മു​ണ്ടെ​ന്നും നിങ്ങളെ വ്യക്തി​പ​ര​മാ​യി ദൈവ​ത്തിന്‌ അറിയാ​മെ​ന്നും നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ദൈവം ഒരു പ്രത്യേക സ്ഥലത്ത്‌ വസിക്കുന്ന ആളാണോ?

ദൈവം വസിക്കു​ന്നത്‌ എവി​ടെ​യാ​ണെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌? യേശു വസിക്കു​ന്ന​തും അവി​ടെ​ത്ത​ന്നെ​യാ​ണോ?

ദൈവത്തെ ആരെങ്കി​ലും എപ്പോ​ഴെ​ങ്കി​ലും കണ്ടിട്ടുണ്ടോ?

ബൈബി​ളിൽ ഒരിടത്ത്‌ “ആരും ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല” എന്നും മറ്റൊ​രി​ടത്ത്‌ മോശ “ഇസ്രാ​യേ​ലി​ന്റെ ദൈവത്തെ കണ്ടു” എന്നും പറഞ്ഞി​രി​ക്കു​ന്നത്‌ ഒരു വൈരു​ദ്ധ്യ​മാ​ണോ?

ത്രി​ത്വോ​പ​ദേ​ശം ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

പല മതങ്ങളും ദൈവം ത്രിത്വ​മാ​ണെ​ന്നു പഠിപ്പി​ക്കു​ന്നു. അങ്ങനെ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

മറിയ ദൈവമാതാവാണോ?

വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളും ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ചരി​ത്ര​വും ഈ വിശ്വാ​സ​ത്തിന്‌ വ്യക്തമായ ഉത്തരം നൽകുന്നു.

ദൈവം തന്റെ മനസ്സു മാറ്റു​മോ?

ദൈവം “മനസ്സ്‌ മാറ്റി​യേ​ക്കാം” എന്നും ദൈവം “മാറാ​ത്ത​വൻ” എന്നും പറയു​ന്ന​തു​കൊണ്ട്‌ ബൈബിൾ പരസ്‌പ​ര​വി​രു​ദ്ധ​മാ​ണെ​ന്നാ​ണോ?

എന്താണ്‌ പരിശു​ദ്ധാ​ത്മാവ്‌?

ബൈബി​ളിൽ പരിശു​ദ്ധാ​ത്മാവ്‌ ദൈവ​ത്തി​ന്റെ “കൈകൾ” ആണെന്ന്‌ പറയാൻ ന്യായ​മായ കാരണ​മുണ്ട്‌.

ദൈവത്തിന്റെ പേര്

ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ?

പല പരിഭാ​ഷ​ക​ളി​ലും ദൈവ​ത്തി​ന്റെ പേര്‌ കാണാം. നിങ്ങൾ അത്‌ ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?

ദൈവ​ത്തി​ന്റെ പേര്‌ യേശു എന്നാണോ?

സർവശക്തനായ ദൈവ​മാ​ണെന്ന്‌ യേശു ഒരിക്ക​ലും അവകാ​ശ​പ്പെ​ട്ടി​ല്ല. എന്തു​കൊണ്ട്‌?

യഹോവ ആരാണ്‌?

ഇസ്രാ​യേ​ല്യ​രെ പോലെ ഏതെങ്കി​ലും ഒരു കൂട്ടം ആളുക​ളു​ടെ മാത്രം ദൈവ​മാ​ണോ യഹോവ?

ദൈവ​ത്തിന്‌ എത്ര പേരു​ക​ളുണ്ട്‌?

‘അല്ലാഹു,’ ‘ആൽഫയും ഒമേഗ​യും,’ ‘എൽ ശദ്ദായി,’ ‘യഹോവ-യിരെ’ എന്നിവ​യൊ​ക്കെ ദൈവ​ത്തി​ന്റെ പേരു​ക​ളാ​ണെ​ന്നു പലരും ചിന്തി​ക്കു​ന്നു. ദൈവത്തെ നമ്മൾ എന്തു വിളി​ക്കു​ന്നു എന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“ആൽഫയും ഒമേഗ​യും” ആരാണ്‌ അല്ലെങ്കിൽ എന്താണ്‌?

ഈ വിശേ​ഷണം ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവത്തിന്‍റെ ഇഷ്ടം

എന്നെക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഇഷ്ടം എന്താണ്‌?

ദൈ​വേ​ഷ്ടം അറിയാൻ എനിക്ക്‌ എന്തെങ്കി​ലും വെളി​പാ​ടോ, ദൈവ​വി​ളി​യോ, അടയാ​ള​മോ ലഭിക്ക​ണോ? ബൈബി​ളി​ന്റെ ഉത്തരം കണ്ടെത്തുക.

സ്വയം തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌? എല്ലാത്തി​നെ​യും നിയ​ന്ത്രി​ക്കു​ന്നത്‌ ദൈവ​മാ​ണോ?

ജീവി​ത​ത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ വിധി​യാ​ണെന്ന്‌ അനേക​രും വിശ്വസി​ക്കു​ന്നു. ജീവി​ത​ത്തിൽ വിജയി​ക്കു​ന്ന​തിന്‌ നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങൾ ഒരു പങ്കു വഹിക്കു​ന്നു​ണ്ടോ?

എനിക്ക്‌ എങ്ങനെ ദൈവ​ത്തോട്‌ അടുക്കാം?

ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​കാൻ നമ്മൾ ചെയ്യേണ്ട ഏഴു കാര്യങ്ങൾ

നമ്മുടെ ദുരി​ത​ങ്ങൾക്ക്‌ ദൈവ​മാ​ണോ കുറ്റക്കാ​രൻ?

ദൈവ​പ്രീ​തി​യു​ള്ള​വർ ഉൾപ്പെടെ എല്ലാവ​രെ​യും ദുരി​ത​ങ്ങൾ ഞെരു​ക്കു​ന്നു. എന്തു​കൊണ്ട്‌?