ചിത്രങ്ങളിലൂടെ പഠിക്കാം
നിങ്ങളുടെ കുടുംബം ഒത്തൊരുമിച്ചുള്ള അടുത്ത ബൈബിൾപഠനപരിപാടിക്കായി സഹായിക്കുന്ന ചിത്രങ്ങൾ ഡൗൺലോഡ് ചെയ്‌ത് പ്രിന്റ് എടുക്കുക. നിറം കൊടുക്കുകയോ കുത്തുകൾ യോജിപ്പിക്കുകയോ ചെയ്‌ത് ചിത്രം പൂർത്തീകരിച്ചശേഷം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.